Connect with us

National

സംസ്ഥാനങ്ങളുടെ എതിര്‍പ്പ്; തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നത് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നത് മാറ്റിവച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജി എസ് ടി കൗണ്‍സില്‍ തീരുമാനം മാറ്റിയത്.

നികുതി വര്‍ധന ഫെബ്രുവരിയില്‍ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യും.

Latest