Connect with us

National

ലഖിംപുര്‍ സംഭവം ഉന്നയിച്ച് പ്രതിപക്ഷ ബഹളം; ഇരുസഭകളും നിര്‍ത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ലഖിംപുര്‍ സംഭവം ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര മന്ത്രി അജയ് മിശ്രയെ ഉടന്‍ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപുരില്‍ കര്‍ഷക പോരാളികള്‍ കൂട്ടക്കൊലക്കിരയായതില്‍ മന്ത്രി പ്രതിസ്ഥാനത്താണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചക്ക് രണ്ട് വരെ നിര്‍ത്തിവച്ചു.

 

 

---- facebook comment plugin here -----

  -->  

Latest