Pathanamthitta
എസ് വൈ എസ് സ്റ്റപ്പപ്പ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

പത്തനംതിട്ട | എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റപ്പപ്പ് ജില്ലാ ലീഡേഴ്സ് ട്രെയിനിങ് മീറ്റ് സമാപിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ദേവര്‍ശ്ശോല അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. ഫഖ്റുദ്ദീന്‍ സഖാഫി മലപ്പുറം വിഷയവതരണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അലങ്കാര്‍ അഷ്റഫ് ഹാജി, ഇസ്മാഈല്‍ പത്തനംതിട്ട, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, സലാഹുദ്ദീന്‍ മദനി, എ പി മുഹമ്മദ് അഷ്ഹര്‍, സുധീര്‍ വഴിമുക്ക്, നിസാര്‍ നിരണം പ്രസംഗിച്ചു.
---- facebook comment plugin here -----