Connect with us

maadin vadi mukhadas

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

ജഅ്ഫര്‍ സഖാഫി പുളിയക്കോട് ക്യാമ്പിന് നേതൃത്വം നല്‍കി

Published

|

Last Updated

ചെറുകുന്ന് | മഅ്ദിന്‍ വാദീ മുഖദ്ദസ് വിദ്യാര്‍ത്ഥി യൂണിയന്‍ എം എച്ച് എസ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി. എസ് എസ് എഫ് വെഫി കരിയര്‍ കൗണ്‍സിലര്‍ ജഅ്ഫര്‍ സഖാഫി പുളിയക്കോട് ക്യാമ്പിന് നേതൃത്വം നല്‍കി. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസത്തിലെ പ്രവണത മനസ്സിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പ് വാദീ മുഖദ്ദസ് പ്രിന്‍സിപ്പല്‍ അഡ്വ. ഹിഷാം സഖാഫി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ അദനി സ്വാഗതം പറഞ്ഞു.

 

Latest