Connect with us

From the print

സിന്ധു പുറത്ത്; ലക്ഷ്യ, പ്രണോയ് മുന്നോട്ട്

മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ നസോമി ഒകുഹാരയോടായായിരുന്നു 16ാം സീഡായ സിന്ധുവിന്റെ തോല്‍വി.

Published

|

Last Updated

കോപ്പന്‍ഹേഗന്‍ (ഡെന്മാര്‍ക്ക്) | ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്. വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ നസോമി ഒകുഹാരയോടായായിരുന്നു 16ാം സീഡായ സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ : 14-21, 14-21.

പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും മലയാളി താരം എച്ച് എസ് പ്രണോയിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലക്ഷ്യ കൊറിയയുടെ ജിയോണ്‍ ഹ്യോക്ക് ജിന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-11, 21-12.

പ്രണോയ് 21-9, 21-14ന് ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ പരാജയപ്പെടുത്തി.

 

Latest