Connect with us

ദുരിതമനുഭവിക്കുന്നവരെയും വേദനിക്കുന്നവരെയും കരുതലിന്റെ കരം നല്‍കി ചേര്‍ത്തുപിടിക്കാന്‍ ഇന്ന് സാന്ത്വനം റിലീഫ് ഡേ. കാരുണ്യത്തിന്റെ  ചൈതന്യം നിറഞ്ഞൊഴുകുന്ന വിശുദ്ധ മാസത്തില്‍ പതിനായിരങ്ങള്‍ക്ക് സമാശ്വാസം പകരാനാണ് ദിനാചരണം.

‘കരുണാനാളുകളില്‍ കാരുണ്യ കൈനീട്ടം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലാണ് ഇന്ന് സാന്ത്വനം റിലീഫ് ദിനമായി ആചരിക്കുന്നത്. എസ് വൈ എസിന്റെ ജീവകാരുണ്യ, ആതുരസേവന പ്രവര്‍ത്തനങ്ങളുടെ കോ ഓഡിനേഷനായ സാന്ത്വനത്തിന് കീഴില്‍  സംസ്ഥാനത്ത് ഒന്നാകെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം ലക്ഷ്യം വെച്ചാണ് റിലീഫ് ദിനം ആചരിക്കുന്നത്.

വീഡിയോ കാണാം

Latest