Connect with us

Kozhikode

പി ഭാസ്‌കരന്‍ അനുസ്മരണവും ഗാനാഞ്ജലിയും

ഡോ: മെഹ്റൂഫ് രാജ് അനുസ്മരണ പ്രഭാഷണം നടത്തി.

Published

|

Last Updated

ഉമ്മളത്തൂര്‍ എം ടി കെ നായര്‍ സ്മാരക വായനശാല സംഘടിപ്പിച്ച പി ഭാസ്‌കരന്‍ അനുസ്മരണത്തില്‍ ഡോ: മെഹ്‌റൂഫ് രാജ് അനുസ്മരണ പ്രഭാഷണം നടത്തുന്നു.

ഉമ്മളത്തൂര്‍ | എം ടി കെ നായര്‍ സ്മാരക വായനശാല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പി ഭാസ്‌കരന്‍ അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു.

ഡോ: മെഹ്റൂഫ് രാജ് അനുസ്മരണ പ്രഭാഷണം നടത്തി. ആതിര മുരളീധരന്‍ അധ്യക്ഷ വഹിച്ചു.

കെ വി ജ്യോതിഷ് സ്വാഗതവും എന്‍ നന്ദകിഷോര്‍ നന്ദിയും പറഞ്ഞു.

 

Latest