Connect with us

Kerala

പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും

Published

|

Last Updated

തിരുവനന്തപുരം | പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. സി പി എം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. മുന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരിക്കും നോര്‍ക്ക വൈസ് ചെയര്‍മാന്‍. ഔഷധി ചെയര്‍ പേഴ്‌സണായി ശോഭന ജോര്‍ജിനെ നിയോഗിക്കും.

തീരുമാനങ്ങള്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Latest