Connect with us

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് സൈനികര്‍ ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയില്‍ ഇന്ത്യന്‍ ജവാന്മാര്‍ക്കു നേരെ വെടിയുതിര്‍ത്തു.

പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാ യിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബി എസ് എഫ് ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പില്‍ വിശദമാക്കി. പാക്കിസ്ഥാന്റെ ആക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest