Connect with us

Kerala

പാലക്കാട് എഐവൈഎഫ് നേതാവ് ജീവനൊടുക്കിയ നിലയില്‍

പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Published

|

Last Updated

പാലക്കാട്  | എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിന(25)ആണ് മരിച്ചത്.

പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

 

Latest