Connect with us

Kerala

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

സഹയാത്രികന്‍ ചെമ്മന്‍കുഴി ശ്രീനാഥിന് അപകടത്തില്‍ സാരമായ പരുക്കേറ്റു

Published

|

Last Updated

പാലക്കാട്  | പാലക്കാട് അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മന്‍കുഴി വാസുദേവന്റെ മകന്‍ സുമേഷ് (24) ആണ് മരിച്ചത്.
സഹയാത്രികന്‍ ചെമ്മന്‍കുഴി ശ്രീനാഥിന് അപകടത്തില്‍ സാരമായ പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മരിച്ച സുമേഷ് ഫോട്ടോഗ്രാഫറാണ്.

 

---- facebook comment plugin here -----