Connect with us

Kerala

44 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മധുര സ്വദേശി പാലക്കാട് പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍ പണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്

Published

|

Last Updated

പാലക്കാട്  | കുഴല്‍ പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. മധുര സ്വദേശി രവിയാണ് ആര്‍പിഎഫിന്റെ പിടിയിലായത്.

ഇയാളില്‍ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍ പണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.