Connect with us

ഫലസ്തീന്‍ വിഷയം കേരളത്തിലെ മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കാന്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്നില്ല എന്നാണു ലീഗിന്റെ പൊതു അഭിപ്രായമെന്നും ജന. സെക്രട്ടറി പി എം എ സലാം പറഞ്ഞു. കൂടിയാലോചനയിലൂടെ തീരുമാനം നാളെയുണ്ടാവും.
സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനുള്ള സി പി എമ്മിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഫലസ്തീന്‍ കാര്യത്തിലുള്ളത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest