Kerala
അഴിമതിക്കേസില്‍ പാലോട് റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി

തിരുവനന്തപുരം | അഴിമതിക്കേസില്‍ അറസ്റ്റിലായ പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിന് സസ്‌പെന്‍ഡ് ചെയ്തു. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. നിലവില്‍ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാര്‍. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി
---- facebook comment plugin here -----