Connect with us

Idukki

പാംബ്ലാ ഡാം തുറക്കും; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

അര്‍ധരാത്രി ഒരുമണിക്കാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ പാംബ്ലാ ഡാം തുറക്കും.

അര്‍ധരാത്രി ഒരുമണിക്കാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.

ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest