Kerala
ഇടുക്കിയില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് കുത്തേറ്റു
പ്രതി ഒളിവിലാണ്
ഇടുക്കി | പഞ്ചായത്ത് മെമ്പര്‍ക്ക് കുത്തേറ്റു.മാങ്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ്‌മെമ്പര്‍ ബിബിന്‍ ജോസഫിനാണ് കുത്തേറ്റത്.ഇന്നലെ വൈകീട്ട് മാങ്കുളം ടൗണില്‍ വച്ചായിരുന്നു ആക്രമണം.
മാങ്കുളം സ്വദേശി ബിനോയിയാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.മദ്യലഹരിയിലാണ് ബിനോയി ആക്രമണം നടത്തിയതെന്നാണ് വിവരം.
പ്രതി ഒളിവിലാണ്.മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----