Kerala
പന്തിരിക്കര ഇര്‍ഷാദ് വധം; മൂന്നുപേര്‍ക്കു കൂടി ലുക്കൗട്ട് നോട്ടീസ്
താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

പേരാമ്പ്ര | പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്കു കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
സ്വാലിഹ്, ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിന് നടപടി തുടങ്ങിയിട്ടുണ്ട്.
---- facebook comment plugin here -----