Video പന്തീരങ്കാവ് ഗാര്ഹിക പീഡനക്കേസ്; പ്രതി സിംഗപ്പൂരിലേക്ക് കടന്നതായി സംശയം പ്രതി രാഹുല് നേരത്തെ വിവാഹിതനാണെന്നും വിവാഹമോചനം നടത്താതെയാണ് തന്റെ മകളെ ഭാര്യയാക്കിയതെന്നും പെണ്കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. നവവധുവിന് മര്ദനമേറ്റ സംഭവത്തിലെ പ്രതി രാഹുല് പി ഗോപാല് വിദേശത്തേക്ക് കടന്നതായി സംശയം. കേസില് അകപ്പെട്ടാല് വിദേശയാത്ര തടസ്സപ്പെടുമെന്ന ഭീതിയില് ഇയാള് കടന്നു കളഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. Related Topics: pantheerankav case You may like കാക്കനാട് കെ എം എം കോളജിലെ എന് സി സി ക്യാമ്പില് ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാര്ഥികള് ആശുപത്രിയില് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിലേക്ക് വിഖ്യാത സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു വടകര കരിമ്പനപ്പാലത്ത് നിര്ത്തിയിട്ട കാരവനില് രണ്ടുപേര് മരിച്ച നിലയില് കോവളത്ത് തീക്കൊളുത്തി ആത്മഹത്യാ ശ്രമം; 43കാരന് ആശുപത്രിയില് കൊച്ചിയില് വീണ്ടും കേബിള് കഴുത്തില് കുരുങ്ങി അപകടം; ബൈക്ക് യാത്രികരുടെ ജീവന് രക്ഷപ്പെട്ടത് തലനാരിഴക്ക് ---- facebook comment plugin here ----- LatestKeralaകോവളത്ത് തീക്കൊളുത്തി ആത്മഹത്യാ ശ്രമം; 43കാരന് ആശുപത്രിയില്Eranakulamകാക്കനാട് കെ എം എം കോളജിലെ എന് സി സി ക്യാമ്പില് ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാര്ഥികള് ആശുപത്രിയില്Keralaവിമതരെയും സ്വതന്ത്രനെയും ഒപ്പം നിര്ത്തി; പന്തളം നഗരസഭയില് ബി ജെ പിക്ക് ഭരണത്തുടര്ച്ചKeralaവടകര കരിമ്പനപ്പാലത്ത് നിര്ത്തിയിട്ട കാരവനില് രണ്ടുപേര് മരിച്ച നിലയില്Ongoing Newsമുസ്ലിം വേള്ഡ് ലീഗ് സെക്രട്ടറി ജനറല് മാര്പാപ്പയുമായി കൂടിക്കാഴ്ച നടത്തിSaudi Arabiaസഊദിയില് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു: ആഭ്യന്തര മന്ത്രാലയംUae'മാനുഷിക പ്രതികരണത്തിന്റെ ഭാവി പര്യവേക്ഷണം'; റിയാദ് ഇന്റര്നാഷണല് ഹ്യുമാനിറ്റേറിയന് ഫോറം ഫെബ്രുവരിയില്