വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പരാതിക്കാരിയായ യുവതി സ്വന്തം വ്യക്തിത്വത്തിന് വില കല്‍പ്പിക്കണമെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മൊഴിമാറ്റരുതെന്നും സതീദേവി ആവശ്യപ്പെട്ടു.
---- facebook comment plugin here -----