Connect with us

Kerala

പാനൂര്‍ സ്‌ഫോടനം: രണ്ടുപേര്‍ കൂടി പിടിയില്‍

ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

പാനൂര്‍ | പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഷിജാല്‍, അക്ഷയ് എന്നിവരാണ് പിടിയിലായത്.

ഡി വൈ എഫ് ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍.

ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

Latest