Kerala
പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
അരുണ്‍, ഷിബിന്‍ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ജാമ്യം നല്‍കിയത്.
കണ്ണൂര്‍ | പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.
അരുണ്‍, ഷിബിന്‍ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി കോടതി ജാമ്യം നല്‍കിയത്.
പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതാണ് കോടതി ജാമ്യമനുവദിക്കാന്‍ കാരണം.
---- facebook comment plugin here -----