arabic day conference
ലോക അറബി ദിന കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു
പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20.
കുറ്റ്യാടി | ഡിസംബർ 18 ലോക അറബിക് ദിനത്തോടനുബന്ധിച്ച് സിറാജുൽ ഹുദാ സംഘടിപ്പിക്കുന്ന അറബിക് ഗല’22 കാമ്പയിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി ‘ശാസ്ത്ര മേഖലയിലെ അറബി ഭാഷയുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് കോൺഫറൻസ് – വാക്കൻസ് WACANS ഡിസംബർ 28, 29 തീയതികളിലായി കുറ്റ്യാടിയിൽ വെച്ച് നടക്കും. വിദേശ യൂനിവേഴ്സിറ്റി പ്രതിനിധികൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ പ്രൊഫസർമാർക്കും വിദ്യാർഥികൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാം.
പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20. തിരഞ്ഞെടുത്തവ സംബന്ധിച്ച് ഡിസംബർ 21ന് അറിയിപ്പ് ലഭിക്കും. മുഴുവൻ പ്രബന്ധം/പി പി ടി / ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടത് ഡിസംബർ 26നാണ്. കൂടുതൽ വിവരങ്ങൾക്ക്: 8137058012,9895093737,
അറബിക് ഗലയുടെ ഭാഗമായി സിറാജുൽ ഹുദായുടെ വ്യത്യസ്ത ക്യാമ്പസുകളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്. അക്കാ