Kerala
നെടുമ്പാശ്ശേരിയില്‍ മുന്നേകാല്‍ കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
ഇയാള്‍ മസ്‌കറ്റില്‍ നിന്നാണ് നെടുമ്പാശ്ശേരി വിമാനമിറങ്ങിയത്.
കൊച്ചി | നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ഹമീദ് പിടിയിലായി. ഇയാള്‍ മസ്‌കറ്റില്‍ നിന്നാണ് നെടുമ്പാശ്ശേരി വിമാനമിറങ്ങിയത്.
---- facebook comment plugin here -----