Connect with us

ambulance accident

കൊച്ചിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് ആംബുലൻസ് മറിയുകയായിരുന്നു.

Published

|

Last Updated

ഫയല്‍ പടം

കൊച്ചി | കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂര്‍ സ്വദേശി വിനീതയാണ് മരിച്ചത്. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് ആംബുലൻസ് മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest