Connect with us

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഒരിക്കല്‍കൂടി വ്യക്തമാകുന്നത് വര്‍ഗീയ പ്രചാരകര്‍ക്ക് കേരളത്തിന്റെ മണ്ണില്‍ രക്ഷയില്ലെന്ന യാഥാര്‍ഥ്യം. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ മതേതര പ്രതിബദ്ധതക്ക് കരുത്ത് പകരുന്നതാണ് ഈ നടപടി. മതസൗഹാര്‍ദ്ദവും ഐക്യവും പൂത്തുലയുന്ന കേരളീയ സമൂഹത്തില്‍ വിദ്വേഷത്തിനു ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള താക്കീതാണിത്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ ചെറിയ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലും നിയമ നടപടികളുണ്ടായത് വര്‍ഗീയ പ്രചാരണങ്ങളില്‍ പക്ഷമില്ലെന്ന നിലപാടിന്റെ പ്രകടനമായി.

വീഡിയോ കാണാം…

---- facebook comment plugin here -----

Latest