National
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇടക്കാല റിപ്പോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി | പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. റിപ്പോര്‍ട്ട് പരമോന്നത കോടതി ബുധനാഴ്ച പരിഗണിക്കും.
മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിട്ടയേഡ് ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് കേസ് പരിഗണിക്കുന്നത്.
---- facebook comment plugin here -----