Kerala
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: ബാലറ്റില്‍ കൃത്രിമം നടന്നോയെന്ന് പരിശോധിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
വരുന്ന ബുധനാഴ്ച ഉച്ചക്ക് ഒന്നരക്ക് ഹൈക്കോടതിയില്‍ വച്ചായിരിക്കും പരിശോധന.

കൊച്ചി | പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബാലറ്റില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഉത്തരവ്.
വരുന്ന ബുധനാഴ്ച ഉച്ചക്ക് ഒന്നരക്ക് ഹൈക്കോടതിയില്‍ വച്ചായിരിക്കും പരിശോധന.
സ്‌പെഷ്യല്‍ ബാലറ്റ് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പരിശോധിക്കും.
---- facebook comment plugin here -----