National
കോവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി; ഉപയോഗം12-18 വയസുകാരില്‍
അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സീന്‍ ആണിത്
ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തിന് ഒരു വാക്‌സീന്‍ കൂടി തയ്യാറായി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. 12വയസിനും 18വയസിനും ഇടയിലുള്ളവരില്‍ കുത്തിവെക്കാന്‍ ആണ് അനുമതി.
അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സീന്‍ ആണിത്.നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്
---- facebook comment plugin here -----