Connect with us

Ongoing News

പെറുവിനെ രണ്ട് ഗോളിന് തകര്‍ത്തു;കോപയില്‍ മൂന്നാം ജയം ആഘോഷിച്ച് അര്‍ജന്റീന

ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇരു ഗോളും സ്‌കോര്‍ ചെയ്തത്.

Published

|

Last Updated

മിയാമി | കോപ അമേരിക്കയില്‍ അര്‍ജന്റീനക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെതിരെയാണ് വിജയം നേടിയത്.

മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന പെറുവിനെ തകര്‍ത്തുവിട്ടത്.

ലൗട്ടാരോ മാര്‍ട്ടിനെസാണ് ഇരു ഗോളും സ്‌കോര്‍ ചെയ്തത്. 47, 86 മിനുട്ടുകളിലായിരുന്നു ഗോള്‍.

Latest