Connect with us

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് അന്തരിച്ചു. 79 വയസായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി മുശര്‍റഫിന്റെ ആരോഗ്യനില വഷളായിരുന്നു.
പാക്കിസ്ഥാന്‍ സൈനിക തലവനായിരുന്ന മുശര്‍റഫ് 1999ല്‍ അന്നത്തെ പ്രധാന മന്ത്രി നവാസ് ശരീഫിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. 2008ല്‍ അധികാരമൊഴിഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് കാരണമായത് മുശര്‍റഫിന്റെ നടപടികളായിരുന്നു. എന്നാല്‍ കാര്‍ഗില്‍ പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വി

വീഡിയോ കാണാം

Latest