Connect with us

National

ഡിവൈ ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചതിനെതിരായ ഹര്‍ജി; ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറി

നേരത്തെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പിന്‍മാറി. പുനപരിശോധന ഹര്‍ജിയില്‍ നിന്നാണ് ബെഞ്ച് പിന്മാറിയത്. നേരത്തെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു. പുനപരിശോധന ഹര്‍ജിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.

 

 

Latest