Connect with us

National

പെട്രോള്‍ ഡീസല്‍ വില നാളെയും വര്‍ധിപ്പിക്കും

മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 77 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം.

കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്

 

Latest