National
ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു, ആരും വിളിക്കരുത്: സുപ്രിയ സുലെ എംപി
ആരാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി | ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്‌തെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി എംപി പോലീസില്‍ പരാതി നല്‍കി.
തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് എംപി അറിയിച്ചത്. ആരാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
*** अत्यंत महत्वाचे ***
माझा फोन आणि व्हॉटस्अप हॅक झाले आहे. कोणीही मला मेसेज किंवा फोन करून नये. याबाबत मी पोलीस तक्रार करत आहे. कृपया याची नोंद घ्यावी. – सुप्रिया सुळे— Supriya Sule (@supriya_sule) August 11, 2024
---- facebook comment plugin here -----