Connect with us

Kerala

വിയ്യൂര്‍ ജയിലിലെ ഫോണ്‍ വിളി; ജയില്‍ സൂപ്രണ്ടിന് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന് നോട്ടീസ്. സൂപ്രണ്ട് എ ജി സുരേഷിനാണ് ജയില്‍ ഡി ജി പി നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് ഡി ജി പി അറിയിച്ചു.

Latest