Connect with us

death news

പി ഐ മുത്തുക്കോയ നിര്യാതനായി

മര്‍കസ് ഇവന്റ് മാനേജര്‍ ഷമീമിന്റെ പിതാവാണ്

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപ് സ്വദേശി പി ഐ മുത്തുക്കോയ (76- റിട്ടേര്‍ഡ് എസ് ഡി ഒ കല്‍പേനി ദ്വീപ്) നിര്യാതനായി.
ഭാര്യ: ബീബി. മക്കള്‍: കെ കെ ഷമീം ലക്ഷദ്വീപ് (മര്‍കസ് ഇവന്റ് മാനേജര്‍), ഷഹ്‌സാദ്, ശഫീഖ് റഹ്‌മാന്‍, മുഹമ്മദ് ശഹരിയര്‍, ശബാന ബീഗം. മരുമക്കള്‍: ഹംസക്കോയ, റസീന ബീഗം, ബുഷ്‌റ ബീഗം, ശഹലീന.

 

 

Latest