Connect with us

Education Notification

സിറാജുല്‍ ഹുദക്ക് കീഴില്‍ മതപഠനത്തോടൊപ്പം പ്ലസ് വണ്‍ സയന്‍സ് റഗുലറായി പഠിക്കാം; ഇന്റര്‍വ്യൂ നാളെ

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9846721927,+91 9645187662.

Published

|

Last Updated

നാദാപുരം | സിറാജുല്‍ ഹുദ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സില്‍ മതപഠനത്തോടൊപ്പം പ്ലസ് വണ്‍ സയന്‍സ് റഗുലറായി പഠിക്കാന്‍ അവസരം.

ഇന്റര്‍വ്യൂ നാളെ (ബുധന്‍) രാവിലെ ഒമ്പതിന് നാദാപുരം കാമ്പസില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9846721927,+91 9645187662.

 

Latest