പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.പ്ലസ് വണ്‍ സീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നിവേദനകള്‍ നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് സംഘടനകളെ വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച ചര്‍ച്ചക്ക് വിളിച്ചത്. സെക്രട്ടറിയേറ്റ് അനക്‌സ് 2ലാണ് ചര്‍ച്ച.
---- facebook comment plugin here -----