Connect with us

Educational News

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശിപാര്‍ശ

സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാകണം തീരുമാനമെന്നും ശിപാര്‍ശയില്‍.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് സമര്‍പ്പിച്ച് വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി. മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാകണം തീരുമാനമെന്നും ശിപാര്‍ശയിലുണ്ട്.

മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷമാകും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക.

Latest