Kerala
മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായി; പോലീസ് തെരച്ചില്‍ തുടരുന്നു
ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയിരുന്നില്ല.

മലപ്പുറം| മലപ്പുറം താനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അശ്വതി, ഷഹദ എന്നിവരെയാണ് കാണാതായത്.
ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
---- facebook comment plugin here -----