Connect with us

Poem

കവിത; പക്ഷേ...

നയതന്ത്രരേഖകളുടെ ബാഗ് എല്ലാം എത്തിക്കഴിഞ്ഞു.പക്ഷേ, എന്റെ രാജ്യത്തേക്കുള്ള പടവുകൾ മാത്രം എത്തിയിട്ടേയില്ല.

Published

|

Last Updated

വരെല്ലാം എത്തിക്കഴിഞ്ഞു.
നദിയും,തീവണ്ടിയും
ശബ്ദവും കപ്പലും
പ്രകാശവും അക്ഷരങ്ങളും
ടെലഗ്രാമുകളുടെ സമാശ്വാസത്തിനും
അത്താഴത്തിനുള്ള ക്ഷണം
നയതന്ത്രരേഖകളുടെ ബാഗ്
എല്ലാം എത്തിക്കഴിഞ്ഞു.
പക്ഷേ,
എന്റെ രാജ്യത്തേക്കുള്ള പടവുകൾ മാത്രം
എത്തിയിട്ടേയില്ല.

മുരീദ് ബർഗൂത്തി

1944ൽ റാമല്ലയിൽ ജനിച്ച പാലസ്തീൻ കവി. കെയ്റോ യൂനിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 30 വർഷത്തെ പ്രവാസത്തിനു ശേഷം റമല്ലയിൽ തിരിച്ചെത്തി. “ഞാൻ റാമല്ല കണ്ടു’ എന്ന നോവൽ പ്രസിദ്ധമാണ്. 2020ൽ കവിതക്കുള്ള ഫലസ്റ്റിൻ പുരസ്കാരം ലഭിച്ചു. 2021ൽ 76-ാമത്തെ വയസ്സിൽ മരണം.

മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര

Latest