Connect with us

Poem

കവിത: എന്തിനാണ് ?

പിന്നെന്തിനാണ് കുഞ്ഞേ, സ്‌നേഹാധികാര മൊഴി കേള്‍ക്കെ വാടിപ്പോകുന്നു നീ ?

Published

|

Last Updated

ഴയുടെ ശാസനയില്‍ ഒരു കൂമ്പും
തകര്‍ന്നുപോയിട്ടില്ല സൂര്യന്റെ
സാരോപദേശത്തില്‍ ഒരു തളിരും
തളര്‍ന്നു പോയിട്ടില്ല കാറ്റിന്റെ
ശകാരത്തില്‍ ഒരിലയും
കൊഴിഞ്ഞുപോയിട്ടില്ല…

പിന്നെന്തിനാണ് കുഞ്ഞേ,
സ്‌നേഹാധികാര മൊഴി കേള്‍ക്കെ
വാടിപ്പോകുന്നു നീ ?