Kerala
വിഷം അകത്ത് ചെന്നു; കോണ്‍ഗ്രസ്സ് നേതാവും മകനും ഗുരുതരാവസ്ഥയില്‍
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയുമാണ് ഇന്നലെ രാത്രിവിഷം അകത്തുചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയത്.
കല്‍പ്പറ്റ | കോണ്‍ഗ്രസ്സ് നേതാവും മകനും വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍.
വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയുമാണ് ഇന്നലെ രാത്രിവിഷം അകത്തുചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയത്.
വിജയന്റെ മകന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----