Connect with us

Kerala

പോക്‌സോ കേസ് ഇരയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവം; റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | പോക്‌സോ കേസ് ഇരയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. ക്രൈം ബ്രാഞ്ച് എ ഡി ജി പിയോടാണ് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയെയാണ് ആശുപത്രിയില്‍ പൂട്ടിയിട്ടത്.

Latest