Connect with us

Kerala

പന്തളത്ത് പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരു മരണം

പന്തളം സ്വദേശി അഷറഫ് ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട |  പന്തളം കുളനടയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

പന്തളം സ്വദേശി അഷറഫ് ആണ് മരിച്ചത്.

Latest