Kerala
പോലീസ് ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍
എം എസ് പി മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനെയാണ് പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം | പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്താണ് സംഭവം. എം എസ് പി മേല്‍മുറി ക്യാമ്പിലെ ഹവീല്‍ദാര്‍ സച്ചിനെയാണ് പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്. തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----