Connect with us

Kerala

പോലീസിനെ കാറിടിപ്പിച്ചു പരുക്കേല്‍പ്പിച്ച കേസ്; പ്രധാന പ്രതി അറസ്റ്റില്‍

വെളിയങ്കോട് സ്വദേശി സാദിഖ് (30) ആണ് അറസ്റ്റിലായത്.

Published

|

Last Updated

മലപ്പുറം | പൊന്നാനിയില്‍ പോലീസിനെ കാറിടിപ്പിച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍.

വെളിയങ്കോട് സ്വദേശി സാദിഖ് (30) ആണ് അറസ്റ്റിലായത്.

ബലപ്രയോഗത്തിലൂടെയാണ് സാദിഖിനെ പോലീസ് കീഴ്‌പ്പെടുത്തിയത്.