Connect with us

Kerala

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 50 കിലോ കഞ്ചാവ് പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ | ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് 50 കിലോ കഞ്ചാവ് പിടിച്ചത്.

പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ആംബുലന്‍സില്‍ കഞ്ചാവ് കണ്ടെത്തിയത്.