Connect with us

Kerala

പോലീസുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നാണ് നിഗമനം

Published

|

Last Updated

എറണാകുളം |  ഹില്‍ പാലസ് പോലീസ് ക്യാമ്പിലെ കുളത്തില്‍ പോലീസുകാരനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നാണ് നിഗമനം.അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്.

ഹില്‍പാലസ് എആര്‍ ക്യാമ്പിന് സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പോലീസ് സേനയുടെ ഭാഗമായത്.

 

Latest