Connect with us

ഇന്ധനം നിറച്ച പണം ആവശ്യപ്പെട്ടതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ തൂക്കി കാറോടിച്ച സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് കുമാറിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.