Connect with us

National

ഇ വി എം പരിശോധിക്കാന്‍ നയം വേണം; കോണ്‍ഗ്രസ്സ് ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും

അടുത്ത മാസമാണ് വാദം കേള്‍ക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | ഇ വി എം പരിശോധിക്കാന്‍ നയം രൂപവത്ക്കരിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.

അടുത്ത മാസമാണ്, ഹരിയാനയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഹരജിയില്‍ വാദം കേള്‍ക്കുക.

ഹരജി തള്ളണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

---- facebook comment plugin here -----

Latest